'ഞങ്ങളുടെ കുടുംബം വലുതായി'; പേളി- ശ്രീനിഷ് വിവാഹനിശ്ചയത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

First Published 18, Jan 2019, 6:02 PM IST

വിവാഹനിശ്ചയത്തിന്‍‌റെ കൂടുതല്‍ ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ പേളിയും ശ്രീനിഷും പങ്കുവെച്ചു.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മൊട്ടിട്ട പേളി-ശ്രീനിഷ് പ്രണയം വിവാഹത്തിലേക്ക്.

ജനുവരി പതിനേഴിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ ഇരുവരും  പങ്കുവച്ചു.

കുടുംബത്തോടൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങളും ഇരുവരും ഇന്ന് പങ്കുവെച്ചു.

സ്വര്‍ണ്ണ നിറത്തിലെ കുര്‍ത്തയിലായിരുന്നു ശ്രീനിഷ് ചടങ്ങിനെത്തിയത്. കടും നീല നിറത്തില്‍ എംബ്രോയ്ഡറി വര്‍ക്കുകളുള്ള ഡിസൈനര്‍ വസ്ത്രത്തിലായിരുന്നു പേളി.

ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.

loader