'എന്നും ട്രെൻഡ്', സെറ്റു മുണ്ടുടുത്ത് തിളങ്ങി അനശ്രീ- ചിത്രങ്ങള്‍

First Published Jan 7, 2021, 6:02 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സിനിമയുടെ മാത്രമല്ല കുടുംബവിശേഷങ്ങളും അനുശ്രീ പങ്കുവയ്‍ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുശ്രീ സെറ്റും മുണ്ടും ധരിച്ച് എടുത്ത ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എപ്പോഴും ട്രെൻഡാണ് ഇത് എന്നാണ് അനുശ്രീ എഴുതിയിരിക്കുന്നത്.

ഫോട്ടോഷൂട്ടുകള്‍ അനുശ്രീ നിരന്തരം പങ്കുവയ്‍ക്കാറുണ്ട്.

നര്‍ത്തകി കൂടിയായ അനുശ്രീ സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളെല്ലാം പങ്കുവയ്‍ക്കാറുണ്ട്.

അനുശ്രീയുടെ ഫോട്ടോഷൂട്ടുകളെല്ലാം അടുത്തിടെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ സെറ്റും മുണ്ടും ധരിച്ചെടുത്ത അനുശ്രീയുടെ ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്.

അനുശ്രീ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

പരമ്പരഗാത സെറ്റും മുണ്ടും എന്നാണ് അനുശ്രീ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

എന്നും ട്രെൻഡാണ് എന്നും, എപ്പോഴും തന്റെ പ്രിയപ്പെട്ടതാണ് എന്നും അനുശ്രീ എഴുതിയിരിക്കുന്നു.

പുതിയ സിനിമകളെ കുറിച്ചൊന്നും അനുശ്രീ വ്യക്തമാക്കിയിട്ടില്ല.

Anusree

Anusree