എള്ളും പൂവും വെള്ളവും ഒഴിച്ച്.... ; പൂര്‍വ്വപിതാക്കന്മാര്‍ക്ക് ബലിയര്‍പ്പിച്ച് ജനസഹസ്രങ്ങള്‍

First Published 31, Jul 2019, 3:47 PM IST


പൂര്‍വ്വപിതാക്കന്മാരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തിനേര്‍ന്ന് ഇന്ന് ജനസഹസ്രങ്ങളാണ് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിനെത്തിയത്. അമാവാസി വ്രതം നോറ്റ്, കുളിച്ച് തൊഴുത്, പൂര്‍വ്വപിതാക്കന്മാരെ മനസാസ്മരിച്ച് ബലി ഉരുട്ടുന്നു. മത്സ്യ, മാംസാദികള്‍ ഉപേക്ഷിച്ച് ഒരു നേരത്തെ ആഹാരം മാത്രം കഴിച്ചാണ് വ്രതമെടുക്കുന്നത്. ഇത്തവണത്തെ നെടുങ്കണ്ട - വർക്കലയ്ക്ക് സമീപം കോവിൽത്തോട്ടത്ത് നടന്ന ബലി തര്‍പ്പണ ചിത്രങ്ങള്‍ കാണാം. 

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader