യക്ഷിക്കഥയിലെ സുന്ദരിയായി പാര്‍വ്വതി നായര്‍

First Published 20, Sep 2019, 1:15 PM

സൗത്ത് ഇന്ത്യൻ നടി പാർവ്വതി , മോഹന്‍ലാലിന്‍റെ നീരാളി എന്ന പടത്തിൽ ആണ് കൂടുതൽ ശ്രദ്ധ നേടിയത്. തമിഴിലും, കന്നടയിലും ചിത്രങ്ങള്‍ ചെയ്ത ശേഷം ഇപ്പോൾ ബോളിവുഡിലെ ഒരു പുതിയ പടത്തിന്‍റെ ഷൂട്ടിംഗിന് വേണ്ടി ലണ്ടനിൽ എത്തിയതായിരുന്നു പാര്‍വ്വതി നായര്‍. രൺവീർ കപൂറും ദീപിക പദുകോണും  പ്രധാന വേഷത്തിലഭിനയിക്കുന്ന, കപിൽ ദേവിന്‍റെ ജീവിത കഥ പറയുന്ന  '83' എന്ന ചിത്രത്തില്‍ സുനിൽ ഗവാസ്കറിന്‍റെ ഭാര്യയുടെ വേഷമാണ് പാർവതി ചെയ്യുന്നത്.

 

Fairy Tale എന്നതായിരുന്നു ഫോട്ടോഷൂട്ടിന്‍റെ തീം. ലണ്ടനിലെ സീക്രട്ട് ഗാർഡനിലാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. ലണ്ടന്‍ ഫാഷൻ ഷോയിലും സെലിബ്രിറ്റീസിനും മേക്കോവർ ചെയ്യുന്ന ദിവ്യ കൃഷ്ണനാണ് പാര്‍വ്വതിയുടെ മേക്കോവര്‍ നടത്തിയത്. മലയാളിയും ലണ്ടനില്‍ സ്ഥിരതാമസക്കാരിയുമായ ദിവ്യ കൃഷ്ണന്‍ ലണ്ടനില്‍ കൃഷ് മേക്കോവര്‍ എന്ന സ്ഥാപനം നടത്തുന്നു. 
 

 

undefined

undefined

undefined

undefined

undefined

undefined

undefined

undefined