ഇടവിട്ട് തലകറക്കം അനുഭവപ്പെടാറുണ്ടോ? കാരണങ്ങള്‍ ഇവയാകാം...

First Published Jan 1, 2021, 11:10 PM IST

ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുന്നതായി ധാരാളം പേര്‍ പരാതി പറഞ്ഞ് കേള്‍ക്കാറുണ്ട്, അല്ലേ? മിക്കവാറും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ ഒരു ലക്ഷണമെന്ന നിലയ്ക്കാണ് ഇത് കടന്നുവരാറ്. അത്തരത്തില്‍ ഇടവിട്ടുള്ള തലകറക്കത്തിന് പിന്നില്‍ കണ്ടേക്കാവുന്ന ചില കാരണങ്ങള്‍ മനസിലാക്കാം...

അനീമിയ അഥവാ വിളര്‍ച്ചയുള്ളവരില്‍ ഇടവിട്ട് തലകറക്കം കണ്ടേക്കാം.

രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം സംഭവിക്കുമ്പോഴും തലകറക്കം അനുഭവപ്പെടാം.

മൈഗ്രേയ്ന്‍, അതുപോലെ ഉത്കണ്ഠ എന്നീ അവസ്ഥകളുടെ ഭാഗമായി തലകറക്കം ഉണ്ടാകാം.

ചെവിക്കകത്ത് ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെങ്കില്‍, അതിന്റെ ലക്ഷണമായും തലകറക്കം ഉണ്ടാകാം.

രക്തോട്ടം മന്ദഗതിയിലാകുന്നതും ന്യൂറോളജിക്കല്‍ പ്രശ്‌നമുണ്ടാകുന്നതും തലകറക്കത്തിനിടയാക്കുന്നു.

കലോറി ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടെങ്കിലും ഇടയ്ക്കിടെ തലകറക്കം വരാം.

ചില മരുന്നുകള്‍, ഗുളികകള്‍, അതുപോലെ പതിവായ മദ്യപാനം എന്നിവയും തലകറക്കത്തിന് കാരണമാകാറുണ്ട്.