MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • News
  • India News
  • കാര്‍ഷിക ജീവിതം ആഘോഷമാക്കി നാഗന്മാര്‍

കാര്‍ഷിക ജീവിതം ആഘോഷമാക്കി നാഗന്മാര്‍

നാഗാലാന്‍ഡ് ജനതയില്‍ അറുപത് ശതമാനവും കൃഷിയെ ആശ്രയിച്ചാണ് ഇന്നും ജീവിക്കുന്നത്. അതുകൊണ്ട് തന്നെ കൃഷിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാഗരുടെ ജീവിതരീതിക്ക് ഇന്നും വലിയ വ്യത്യസങ്ങളില്ല. നാഗരുടെ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടത്തുന്നു.  ഡിസംബര്‍ ആദ്യ വാരമാണ് സര്‍ക്കാര്‍ ഉത്സവം. എന്നാല്‍ മ്യാന്മാറിനും ഇന്ത്യയ്ക്കും ഇടയില്‍ ജീവിക്കുന്ന നാഗര്‍ ഈ ആഘോഷങ്ങള്‍ക്കും പുറത്താണ്. അവരുടെ ആഘോഷങ്ങള്‍ ഇന്നും പ്രകൃതിയെയും കൃഷിയെയും മാത്രം ആശ്രയിച്ചാണ് നടക്കുന്നത്. മ്യാന്മാറിനും ഇന്ത്യയ്ക്കും ഇടയിലെ അതിര്‍ത്തി പ്രദേശത്ത് ജീവിക്കുന്ന, വംശനാശം നേരിടുന്ന ഗാങ്വാങ് ബോന്‍യോ ഗോത്രത്തിന്‍റെ യെ ഓങ് തു പകര്‍ത്തിയ വിളവെടുപ്പ് ഉത്സവ ചിത്രങ്ങള്‍ കാണാം .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

2 Min read
Author : Web Desk
Published : Feb 22 2020, 09:18 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
121
വിളവെടുപ്പ് ഉത്സവത്തോടനുബന്ധിച്ച് അര്‍ദ്ധരാത്രിയില്‍ തീകുണ്ഠത്തിന് ചുറ്റും നൃത്തം ചെയ്യുന്ന നാഗാ സ്ത്രീകള്‍.

221
ലാഹേ ടൗണ്‍ഷിപ്പിന് സമീപത്തെ തങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ കളിക്കോപ്പുകളുമായി കളിക്കുന്ന നാഗാ കുട്ടികള്‍.

321
സ്കൂളിന് മുന്നില്‍ രണ്ട് വിഭാഗമായി തിരിഞ്ഞ് കളിക്കുന്ന കുട്ടികള്‍.

421
സ്കൂളിന് മുന്നില്‍ തങ്ങളുടെ അധ്യാപികയ്ക്ക് ചുറ്റും വട്ടം കൂടിയിരുന്ന് കളിക്കുന്ന കുട്ടികള്‍.

521
ഹക്മതി ടൗണ്‍ഷിപ്പിന് സമീപത്തെ ചിന്‍ഡ്വിന്‍ നദിയില്‍ കുളിക്കുന്ന നാഗര്‍.

621
ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിരവധി ഗോത്രങ്ങളിലായി ചിതറിക്കിടക്കുന്ന നാഗരുടെ അടുത്തെത്താന്‍ അതിദുര്‍ഘടമായ വഴികള്‍ കടക്കണം. ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമേ പല ഗ്രാമത്തിലേക്കും എത്തിച്ചേരാന്‍ പറ്റൂ.

721
മ്യാന്മാറിലെ സാഗായിങ്ങ് പ്രവിശ്യയിലെ ലാഹേ ടൗണ്‍ഷിപ്പിന് സമീപത്തെ ഒരു സൂര്യോദയം. ചെങ്കുത്തായ മലച്ചെരുവുകളില്‍ കൃഷി ചെയ്താണ് ഇവിടെ നാഗന്മാര്‍ ജീവിക്കുന്നത്.

821
വിളവെടുപ്പ് ഉത്സവത്തിന് നാഗാ സ്ത്രീകളുടെ അനുഗ്രഹങ്ങള്‍ക്കായി ഒരുക്കങ്ങള്‍ നടത്തുന്ന നാഗാ പുരുഷന്മാര്‍. ഉത്സവത്തിന് മുന്നോടിയായി ഗ്രാമം ശുചിയാക്കുന്നതും. ഉത്സവത്തിനായി സ്ഥലം ഒരുക്കുന്നതും പുരുഷന്മാരുടെ ജോലിയാണ്.

921
രാത്രിയില്‍ നടക്കുന്ന ഉത്സവത്തിനായി സ്ഥലമൊരുക്കാന്‍ പോകുന്ന അച്ഛനോടൊപ്പം നടന്നു പോകുന്ന കുട്ടി.

1021
രാത്രിയിലെ ഉത്സവത്തിന് കത്തിക്കാനുള്ള വിറക് ചുമന്ന് കൊണ്ടുവരുന്ന നാഗാ സ്ത്രീകള്‍.

1121
ഭാര്യ ആഘോഷങ്ങള്‍ക്കായി വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ കുഞ്ഞിനെ നോക്കുന്ന നാഗാ പിതാവ്.

1221
സത്പലോ ഷോങ് ഗ്രാമത്തിലെ, വേട്ടയാടി കൊന്ന കാളക്കൂറ്റന്മാരുടെ തലയോട്ടി തൂക്കിയ വീടിന് മുന്നില്‍ കൂടി നടന്നു പോകുന്ന ഗൃഹനാഥന്‍.

1321
ഉത്സവത്തിനായി ഭക്ഷണം പാചകം ചെയ്യുന്നു.

ഉത്സവത്തിനായി ഭക്ഷണം പാചകം ചെയ്യുന്നു.

ഉത്സവത്തിനായി ഭക്ഷണം പാചകം ചെയ്യുന്നു.
1421
കറുത്ത വസ്ത്രവും ചുവപ്പും കല്ലുകളുമുള്ള മാലകളും പനയോല കൊണ്ടുള്ള തലയില്‍ കെട്ടും കെട്ടി സത്പലോ ഷോങ് ഗ്രാമത്തിലെ ആഴിക്ക് മുന്നില്‍ കൈ കോര്‍ത്ത് നിന്ന് നൃത്തം ചെയ്യുന്ന നാഗാ സ്ത്രീകള്‍.

1521
ഉത്സവാഘോഷങ്ങള്‍ വീക്ഷിക്കുന്ന നാഗ കുട്ടി.

1621
അടുത്ത വര്‍ഷം കൂടുതല്‍ വിളവ് ലഭിക്കാനായി സ്ത്രീകള്‍ ആഴിക്ക് ചുറ്റും പാട്ട് പാടി നൃത്തം ചെയ്യുമ്പോള്‍ കുട്ടികളും പുരുഷന്മാരും മാറിയിരുന്ന് തീകായുന്നു.

1721
നൃത്തം കാണുന്ന കുട്ടികള്‍.

നൃത്തം കാണുന്ന കുട്ടികള്‍.

നൃത്തം കാണുന്ന കുട്ടികള്‍.
1821
നേരം വെളുക്കുവോളം നൃത്തം ചെയ്യുന്ന നാഗാ സ്ത്രീകള്‍. നൃത്തത്തിന്‍റെ ആവശേത്തിനും ക്ഷീണം മാറ്റാനും നാഗാ സ്ത്രീകള്‍ നെല്ല് വാറ്റിയ വീര്യം കൂടിയ വാറ്റാണ് കുടിക്കുന്നത്.

1921
നേരം വെളുത്താല്‍ കുട്ടികള്‍ക്കും നൃത്ത സ്ഥലത്തേക്ക് കടന്നുവരാം. തീരെ ചെറിയ കുട്ടികളെ അമ്മമാര്‍ ചുമലില്‍ പ്രത്യേകം കെട്ടിയൊതുക്കിയ തുണിയില്‍ ഇരുത്തുന്നു.

2021
ഉത്സവത്തിന്‍റെ അവസാനം തെങ്ങോല സ്വന്തമാക്കിയ നാഗാ സ്ത്രീ.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം
Recommended image2
കൊവിഡ് വാക്സിന് ശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളും മരണവും; നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം
Recommended image3
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായി; വാക്കാൽ പരാമർശവുമായി സുപ്രീം കോടതി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved