' നിക്ക് ... ഞാന്‍ അച്ഛനോട് പറയും... !' വൈറലായി ചില വന്യദൃശ്യങ്ങള്‍
First Published Oct 1, 2019, 4:05 PM IST
ആഫിക്കന്‍ രാജ്യമായ കെനിയന്‍ നിന്നുള്ള ചില ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കെനിയയുടെ നിഗൂഢ സൗന്ദര്യത്തെ ലോകത്തിന് കാണിച്ച് കൊടുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ കെനിയ റെയ്സിങ്ങ് എന്ന ഗ്രൂപ്പിലാണ് വൈറലായ ദൃശ്യങ്ങള്‍ ഉള്ളത്. ആദ്യ ചിത്രത്തില്‍ ആനക്കുട്ടിയെ ഇടിച്ചിടുന്ന കാട്ടുപോത്ത് പിന്നീടുള്ള ചിത്രങ്ങളില്‍ വായുവിലാണ്. എങ്ങനാണെന്നല്ലേ.. പക്ഷേ ചിത്രങ്ങള്‍ ഒരു സംഭവത്തിന്‍റെ തുടര്‍ച്ചയല്ലെന്നും രണ്ടും രണ്ട് സംഭവങ്ങളാണെന്നും മുള്ള കമന്‍റുകളുമുണ്ട്. കാണാം ആ ചിത്രങ്ങള്‍.
Post your Comments