- Home
- News
- Kerala News
- സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിലും മാറ്റം
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിലും മാറ്റം
കേരളത്തിൽ 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 526 ആയി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഇതുവരെ 1088 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 526 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് പാലക്കാട്ടാണ്. 105 പേർ. തൊട്ടുപിന്നിൽ കണ്ണൂർ 93, കാസർകോട് 63 എന്നിങ്ങനെയാണ് കണക്ക്. രോഗലക്ഷണങ്ങളോടെ 210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു സാഹചര്യത്തില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണവും കൂട്ടുകയാണ് സര്‍ക്കാര്‍. ഇന്ന് പുതുതായി ആറ് സ്ഥലങ്ങളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.അതേസമയം ജലദോഷപനി നിസാരമായി കാണരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജലദോഷപനിയുള്ളവര്‍ക്കും ഇനിമുതല്‍ കൊവിഡ് ടെസ്റ്റ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു

<p>കേരളത്തിൽ 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 526 ആയി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി</p>
കേരളത്തിൽ 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 526 ആയി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
<p>ഇതുവരെ 1088 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 526 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് പാലക്കാട്ടാണ്. 105 പേർ. തൊട്ടുപിന്നിൽ കണ്ണൂർ 93, കാസർകോട് 63 എന്നിങ്ങനെയാണ് കണക്ക്. രോഗലക്ഷണങ്ങളോടെ 210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു സാഹചര്യത്തില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണവും കൂട്ടുകയാണ് സര്‍ക്കാര്‍. ഇന്ന് പുതുതായി ആറ് സ്ഥലങ്ങളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.</p>
ഇതുവരെ 1088 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 526 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് പാലക്കാട്ടാണ്. 105 പേർ. തൊട്ടുപിന്നിൽ കണ്ണൂർ 93, കാസർകോട് 63 എന്നിങ്ങനെയാണ് കണക്ക്. രോഗലക്ഷണങ്ങളോടെ 210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു സാഹചര്യത്തില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണവും കൂട്ടുകയാണ് സര്‍ക്കാര്‍. ഇന്ന് പുതുതായി ആറ് സ്ഥലങ്ങളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.
<p>അതേസമയം ജലദോഷപനി നിസാരമായി കാണരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജലദോഷപനിയുള്ളവര്‍ക്കും ഇനിമുതല്‍ കൊവിഡ് ടെസ്റ്റ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു</p>
അതേസമയം ജലദോഷപനി നിസാരമായി കാണരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജലദോഷപനിയുള്ളവര്‍ക്കും ഇനിമുതല്‍ കൊവിഡ് ടെസ്റ്റ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു
<p>ഇന്നത്തെ പ്രധാനസംഭവ വികാസങ്ങള്‍</p>
ഇന്നത്തെ പ്രധാനസംഭവ വികാസങ്ങള്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam