സാരി ഇങ്ങനെയും ധരിക്കാം; മന്ദിരയുടെ ലുക്ക്.!
ഇപ്പോഴും ഫിറ്റ്നസിന്റെ കാര്യത്തിൽ ഏവർക്കും മാതൃകയാണ് 50 കളോട് അടുക്കുന്ന മന്ദിര. ലോക്ക്ഡൗൺ ദിനങ്ങളിൽ വീടിനുള്ളിൽ വ്യായാമ മുറകൾ പരിശീലിക്കുന്ന വീഡിയോകൾ മന്ദിര പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം ടിപ്സും ഷെയർ ചെയ്തിരുന്നു, പുതുതായി ഇവര്‍ പരീക്ഷണം നടത്തിയത് സാരിയിലാണ്.
111

<p>മോഡേണ്‍ വേഷത്തിലും പരമ്പരാഗത വേഷത്തിലും എന്നും തിളങ്ങുന്ന താരമാണ് മന്ദിര</p>
മോഡേണ്‍ വേഷത്തിലും പരമ്പരാഗത വേഷത്തിലും എന്നും തിളങ്ങുന്ന താരമാണ് മന്ദിര
211
<p>ലോക്ക്ഡൗൺ ദിനങ്ങളിൽ വീടിനുള്ളിൽ വ്യായാമ മുറകൾ പരിശീലിക്കുന്ന വീഡിയോകൾ മന്ദിര പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വൈറലായിരുന്നു.</p>
ലോക്ക്ഡൗൺ ദിനങ്ങളിൽ വീടിനുള്ളിൽ വ്യായാമ മുറകൾ പരിശീലിക്കുന്ന വീഡിയോകൾ മന്ദിര പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വൈറലായിരുന്നു.
311
411
511
<p>മന്ദിരയുടെ അവധിക്കാല ചിത്രങ്ങള്‍ ഈ വര്‍ഷം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ ഏറെ തരംഗം ഉണ്ടാക്കിയിരുന്നു.</p>
മന്ദിരയുടെ അവധിക്കാല ചിത്രങ്ങള്‍ ഈ വര്‍ഷം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ ഏറെ തരംഗം ഉണ്ടാക്കിയിരുന്നു.
611
711
811
911
1011
1111
<p>സാരി ഇങ്ങനെയും ധരിക്കാം എന്ന് കാണിച്ചുതരുകയാണ് മന്ദിര ബേദി. പരമ്പരാഗത വസ്ത്രത്തിനു മോഡേൺ ലുക്ക് നൽകിയാണ് മന്ദിരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സത്യാപോൾ എന്ന സാരി ബ്രാൻഡിന്റെ വസ്ത്രമാണ് മന്ദിര ധരിച്ചിരിക്കുന്നത്. 28,000 രൂപയോളം വില വരുന്നതാണ് ഈ സാരി.</p>
സാരി ഇങ്ങനെയും ധരിക്കാം എന്ന് കാണിച്ചുതരുകയാണ് മന്ദിര ബേദി. പരമ്പരാഗത വസ്ത്രത്തിനു മോഡേൺ ലുക്ക് നൽകിയാണ് മന്ദിരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സത്യാപോൾ എന്ന സാരി ബ്രാൻഡിന്റെ വസ്ത്രമാണ് മന്ദിര ധരിച്ചിരിക്കുന്നത്. 28,000 രൂപയോളം വില വരുന്നതാണ് ഈ സാരി.
Latest Videos