വർഷങ്ങളായി ജോലി ഒരേ മേഖലയിൽ; ഭാര്യയും ഭർത്താവും പോൺ താരങ്ങൾ !

First Published 30, Sep 2020, 8:50 AM

കഴിഞ്ഞ 11 വർഷങ്ങളായി ഒരേ മേഖലയിൽ പ്രവർത്തിക്കുകയാണ് ഹംഗറി സ്വദേശികളായ സോൾട്, ക്രിസ്റ്റീന ദമ്പതികൾ. യൂറോപിലെ പ്രശസ്‌ത പോൺ താരങ്ങളാണ് ഈ ദമ്പതികള്‍.  ഒരേ തൊഴിൽ ചെയ്യുന്നത് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ഇരുവരും ഒരു അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി.

ക്യാമറയ്ക്ക് മുൻപിലെ സെക്സ് വ്യത്യസ്തമാണെന്നും ക്യാമറയ്ക്ക് മുൻപിൽ അഭിനയിക്കുമ്പോൾ അവിടെ വികാരങ്ങൾ കടന്നു വരാറില്ല എന്നുമാണ് 37കാരനായ സോൾട് പറയുന്നത്.

എന്നാല്‍ മോഡലുകൾക്കിടയിലെ കെമസ്ട്രി ഫലിച്ചാൽ അത് ഡിമാൻഡ് കൂട്ടും. ഭാര്യയെ വിശ്വാസമായത് കൊണ്ട് തങ്ങൾക്കിടയിൽ അസൂയയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാവാറില്ല എന്നും സോൾട് പറയുന്നു.

രണ്ട് വർഷങ്ങൾക്ക് മുൻപ് ഇവർ 'മിക്സഡ് എക്സ്' എന്ന പേരിൽ സ്വന്തമായി ഒരു ചാനൽ ആരംഭിക്കുകയും ചെയ്‌തു.

ക്യാമറയ്ക്കു മുന്നിൽ സഹപ്രവർത്തകരുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്ന കാര്യം അഭിനയിക്കുന്നത് മടുപ്പിക്കില്ല എന്നാണ്  31കാരിയായ ക്രിസ്റ്റീനയുടെ അഭിപ്രായം.

എന്നാല്‍ ഭർത്താവ് അക്കാര്യം ക്യാമറയ്ക്കു മുന്നിൽ ചെയ്യുമ്പോൾ താൻ അസൂയാലു ആവാറുണ്ടെന്നും ക്രിസ്റ്റീന തുറന്നുപറയുന്നു. ജീവിതത്തില്‍ സെക്സ് ചെയ്യുന്നത് മറ്റൊരു അനുഭവമാണെന്നുമാണ് ക്രിസ്റ്റീനയുടെ അഭിപ്രായം.

ഷൂട്ടിങ്ങിനു മുൻപ് ചില സെഡേറ്റിവ് മരുന്നുകളും പ്രോട്ടീൻ ഷേക്കും കഴിക്കുന്നതാണ് തന്റെ പതിവെന്ന് സോൾട് പറയുന്നു. എന്നാൽ പങ്കാളിയുമായുള്ള ബന്ധം മാത്രമാണ് അതിന്റെ ഊഷ്മളത നൽകുന്നതെന്ന് ഭാര്യ പറയുന്നു. ഒരേ മേഖലയില്‍ ആണ് ജോലി എങ്കിലും വ്യക്തിജീവിതത്തെ അത് ബാധിക്കാറില്ല എന്നും ദമ്പതികള്‍ പറയുന്നു.

loader