ഗതാഗതക്കുരുക്കില്‍ സ്തംഭിച്ച് കൊച്ചി; കുണ്ടന്നൂരിൽ റോഡിലെ കുഴികൾ അടപ്പിച്ച് ഐ ജി

First Published 6, Sep 2019, 6:31 PM IST

കൊച്ചി സിറ്റി പൊലീസിന്‍റെ നേതൃത്വത്തിൽ കുണ്ടന്നൂരിൽ റോഡിലെ കുഴികൾ അടയ്ക്കുന്നു . എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറേയുടെ നേതൃത്വത്തിലാണ് നടപടി. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍  നേരിട്ടിറങ്ങിയത്.വൈറ്റില - അരൂർ റൂട്ടിൽ ഇവിടെ മണിക്കൂറുകളായി ഗതാഗതം സ്തംഭിച്ച നിലയിലാണ്. ശോച്യാവസ്ഥയിലായ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം. 

എറണാകുളത്ത് ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നേരിട്ടിറങ്ങി ഐജി വിജയ് സാക്കറേ. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍  നേരിട്ടിറങ്ങിയത്.

വൈറ്റില - അരൂർ റൂട്ടിൽ ഇവിടെ മണിക്കൂറുകളായി ഗതാഗതം സ്തംഭിച്ച നിലയിലാണ്. ശോച്യാവസ്ഥയിലായ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം.

വൈറ്റില -അരൂര്‍ റൂട്ടിലെ കുണ്ടന്നൂരില്‍ മേല്‍പ്പാലം നിര്‍മ്മാണവും നടക്കുന്നതിനാല്‍  രണ്ടുമണിക്കൂറിലധികം നേരമായി രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

കുണ്ടന്നൂരിലെ റോഡിലെ കുഴികള്‍ അടക്കുന്ന കൊച്ചി സിറ്റി പൊലീസ്

അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടതോടെയാണ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്.

കൊച്ചി സിറ്റി പൊലീസിന്‍റെ നേതൃത്വത്തിൽ കുണ്ടന്നൂരിൽ റോഡിലെ കുഴികൾ അടയ്ക്കുന്നു . എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറേയുടെ നേതൃത്വത്തിലാണ് നടപടി .

റോഡിലെ കുഴികള്‍ അടയ്ക്കാന്‍ കൊച്ചി സിറ്റി പോലീസ് നേരിട്ടെത്തിയപ്പോള്‍

റോഡിലെ കുഴികള്‍ അടയ്ക്കാന്‍ കൊച്ചി സിറ്റി പോലീസ് നേരിട്ടെത്തിയപ്പോള്‍ ഐജി വിജയ് സാക്കറേ നേതൃത്വം നല്‍കുന്നു

loader