സ്ത്രീയാണ് ധനം, പക്ഷേ കെട്ടണമെങ്കില്‍ പണ്ടവും പണവും വേണം; കാണാം സ്ത്രീധന ട്രോളുകള്‍
ചില സമൂഹങ്ങില്‍ മാത്രം കണ്ട് വരുന്ന ഒരു ആചാരമാണ് സ്ത്രീധനം. സ്ത്രീതന്നെ ധനമെന്ന് ആയിരമാവര്‍ത്തി പറയുമെങ്കിലും വിവാഹത്തിന്‍റെ കാര്യമെത്തമ്പോള്‍ സ്ത്രീധനമില്ലാതെ വിവാഹം ചെയ്യുകയെന്നാല്‍ ഒരു കുറവെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിചേര്‍ന്നിരിക്കുന്നു. ഇത്തരത്തില്‍ ഒരൊറ്റ സമൂഹത്തില്‍ തന്നെ രണ്ടാം പൗരന്മാരായി സ്ത്രീകളെ കണക്കാക്കുന്ന മറ്റൊരു സമൂഹം ലോകത്ത് വേറെയില്ലെന്ന് തന്നെ പറയേണ്ടിവരും. തൊണ്ണൂറുകളില്‍ കേരളത്തിന്‍റെ അടുക്കളകളില്‍ സ്റ്റൗ പൊട്ടിത്തെറിച്ച് മരിച്ചു വീണ സ്ത്രീകളിലധികവും സ്ത്രീ ധനത്തര്‍ക്കത്തെ തുടര്‍ന്നുള്ള കൊലകളായിരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ന് 2019 ന്‍റെ അവസാന ദിനങ്ങളിലും നമ്മള്‍ മാറ്റമെന്നുമില്ലാതെ സ്ത്രീധനം കൊടുത്തും വാങ്ങിയും ജീവിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ട്രോള്‍ പേജുകളിലെ പ്രധാന ചര്‍ച്ച സ്ത്രീധനമായിരുന്നു. കാണാം ട്രോളന്മാരുടെ സ്ത്രീധന ട്രോളുകള്‍.
124

ട്രോള്‍ കടപ്പാട്: Abhijith Vinayak , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

224
ട്രോള്‍ കടപ്പാട്: Akhil Chandrasree , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

324
ട്രോള്‍ കടപ്പാട്: Azar Aazi , ട്രോള്‍ റിപ്പബ്ലിക്ക്

424
ട്രോള്‍ കടപ്പാട്: Barone Munchausen, ട്രോള്‍ റിപ്പബ്ലിക്ക്

524
ട്രോള്‍ കടപ്പാട്: ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

624
ട്രോള്‍ കടപ്പാട്: Jishnu Suresh, ട്രോള്‍ കേരള

724
ട്രോള്‍ കടപ്പാട്: MB Sajish, ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

824
ട്രോള്‍ കടപ്പാട്: Mohamed Anwar, ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

924
ട്രോള്‍ കടപ്പാട്: Neethumol O U Daksha, ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

1024
ട്രോള്‍ കടപ്പാട്: Praveen Pravi , ട്രോള്‍ കേരള

1124
ട്രോള്‍ കടപ്പാട്: Praveen Pravi, ട്രോള്‍ കേരള

1224
ട്രോള്‍ കടപ്പാട്:Priya Priya , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

1324
ട്രോള്‍ കടപ്പാട്: Raneef Muhammed, ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

1424
ട്രോള്‍ കടപ്പാട്: Stephan Nedumpally, ട്രോള്‍ റിപ്പബ്ലിക്ക്

1524
ട്രോള്‍ കടപ്പാട്: Stephan Nedumpally , ട്രോള്‍ റിപ്പബ്ലിക്ക്

1624
ട്രോള്‍ കടപ്പാട്: Vishnu Narangali , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

1724
ട്രോള്‍ കടപ്പാട്: Vishnu Radhakrishnan, ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

1824
ട്രോള്‍ കടപ്പാട്: Akhil Chandrasree , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട്: Akhil Chandrasree , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
1924
ട്രോള്‍ കടപ്പാട്:Nidheesh Sobhana , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

2024
ട്രോള്‍ കടപ്പാട്: Sudeesh Pullad, ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos