ഇന്ത്യയുടെ ചന്ദ്രയാന്‍ വിക്ഷേപണ വിജയം: ഞെട്ടിച്ച് പാകിസ്ഥാനികളുടെ പ്രതികരണം

First Published 23, Jul 2019, 9:28 AM IST

ശ്രീഹരിക്കോട്ട: ജിഎസ്എൽവി മാ‌ർക്ക് ത്രീയുടെ വിക്ഷേപണം വിജയകരമായി പൂർത്തിയായതോടെ ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകളുമായി ചാന്ദ്രയാൻ രണ്ട് തന്‍റെ യാത്ര ആരംഭിച്ചു. എല്ലാ കണക്ക് കൂട്ടലുകളും കിറു കൃത്യമായിരുന്നു 2: 43ന് തന്നെ ചന്ദ്രയാൻ രണ്ടിനെയും വഹിച്ചു കൊണ്ട് ജിഎസ്എൽവി മാ‌‌ർക്ക് ത്രീ ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയ‍‌ർന്നു. ഇന്ത്യന്‍ വിജയത്തിന് ശേഷം പാകിസ്ഥാന്‍ മാധ്യമം ഡോണ്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ്  ഇട്ടിരുന്നു. ഇതിന് അടിയില്‍ പാകിസ്ഥാനികള്‍ നടത്തുന്ന കമന്‍റുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ചന്ദ്രന്‍റെ വിദൂരഭാഗത്തേക്ക് ഇന്ത്യ  പുതിയ ദൗത്യം വിക്ഷേപിച്ചു എന്ന രീതിയിലാണ് പാകിസ്ഥാന്‍ പത്രം വാര്‍ത്ത നല്‍കിയത്. എന്നാല്‍  പോസ്റ്റിന് അടിയില്‍ പ്രതികരിച്ച പാകിസ്ഥാന്‍ സ്വദേശികള്‍ ഇന്ത്യയെ അഭിനന്ദിക്കുന്ന കമന്‍റുകളാണ് പോസ്റ്റ് ചെയ്തത്.

ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയത്തെ പുകഴ്ത്തി പാകിസ്ഥാനികള്‍

loader