ടിക് ടോക്ക് മാത്രമല്ല, ഹലോയും എക്സെന്‍ഡറും യു ക്യാമും ചൈനീസ് വീഡിയോ കോള്‍ ആപ്പുകളും നിരോധിക്കപ്പെട്ടു

First Published 29, Jun 2020, 10:14 PM

അതിര്‍ത്തിയിലെ സംഘര്‍ഷം ഡിജിറ്റല്‍ പോരാട്ടത്തിലേക്ക്. ചൈനയ്ക്ക് ഡിജിറ്റല്‍ സ്ടൈക്ക് നല്‍കി ഇന്ത്യ 59 ആപ്പുകളാണ് നിരോധിച്ചത്. ടിക് ടോക്കും ഹലോയും എക്സെന്‍ഡറുമടക്കമുള്ള ആപ്പുകള്‍ക്കാണ് നിരോധനം

നിരോധിക്കപ്പെട്ടതില്‍ ഏറ്റവും ശ്രദ്ധേയമായ ആപ്പ് ടിക് ടോക്കാണ്

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമായ ഹലോയും നിരോധിക്കപ്പെട്ട ആപ്പുകളില്‍ പെടും

യു സി ബ്രൗസറും നിരോധിക്കപ്പെട്ട ആപ്പുകളില്‍ പെടും

ഷെയറിംഗ് ആപ്പായ എക്സെന്‍ഡറും നിരോധിക്കപ്പെട്ട ആപ്പുകളില്‍ പെടും

ഷെയര്‍ ചാറ്റും രാജ്യത്ത് നിരോധിക്കപ്പെട്ടു

ഓണ്‍ലൈന്‍ ചാറ്റിംഗ് വീഡിയോ കോള്‍ ആപ്പായ ബിഗോ ലൈവും നിരോധിക്കപ്പെട്ട ആപ്പുകളില്‍ പെടും

സ്ക്രീന്‍ റെക്കോര്‍ഡിംഗിന് വ്യാപകമായി ഉപയോഗിക്കുന്ന ഡി യു റെക്കോര്‍ഡറും നിരോധിക്കപ്പെട്ട ആപ്പുകളില്‍ പെടും

വി ചാറ്റും ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു

ക്വായി ആപ്പും നിരോധിക്കപ്പെട്ടു

ക്വായി ആപ്പും നിരോധിക്കപ്പെട്ടു

യു ക്യാം ആപ്പും നിരോധിക്കപ്പെട്ടു

യു ക്യാം ആപ്പും നിരോധിക്കപ്പെട്ടു

വിഗോ വീഡിയോ ആപ്പാണ് നിരോധിക്കപ്പെട്ട ആപ്പുകളില്‍ മറ്റൊന്ന്

ബെയ്ഡു മാപ്പും നിരോധിക്കപ്പെട്ട പട്ടികയില്‍

നിരോധിക്കപ്പെട്ട ആപ്പുകളുടെ പട്ടിക

നിരോധിക്കപ്പെട്ട ആപ്പുകളുടെ പട്ടിക

loader