ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 39,726 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഈ വർഷത്തെ രാജ്യത്തെ എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇത്. 154 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,14,331 ആയി. രാജ്യത്ത് ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 1,59,370 മരണമാണ് രാജ്യത്ത് ഇത് വരെ സ്ഥിരീകരിച്ചത്. 

ഇന്നലെ 20,654 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 271282 പേരാണ് രാജ്യത്ത് കൊവിഡ് ചിത്സയിൽ കഴിയുന്നത്. വാക്സീനേഷൻ പ്രവർത്തനങ്ങളും ഊ‌ർജജിതമായി പുരോഗമിക്കുകയാണ്. ഇത് വരെ 3,93,39,817 പേർക്ക് വാക്സീൻ നൽകി കഴിഞ്ഞു.

S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths**
Total Change since yesterdayChange since
yesterday
Cumulative Change since yesterday Cumulative Change since yesterday
1 Andaman and Nicobar Islands 5 1 4969 2 62  
2 Andhra Pradesh 1795 101 883759 117 7186  
3 Arunachal Pradesh 3 1 16783   56  
4 Assam 1645 18 215160 14 1100 1
5 Bihar 406 42 261304 64 1555 1
6 Chandigarh 1466 136 21978 75 359  
7 Chhattisgarh 6025 726 310838 335 3920 5
8 Dadra and Nagar Haveli and Daman and Diu 30 4 3422 5 2  
9 Delhi 2927 225 631756 381 10949 1
10 Goa 861 56 54597 41 813 1
11 Gujarat 5684 374 272332 899 4433 3
12 Haryana 3957 217 270222 410 3089 6
13 Himachal Pradesh 1043 108 58151 61 1013 2
14 Jammu and Kashmir 1073 65 125046 74 1978 1
15 Jharkhand 624 25 119232 72 1094  
16 Karnataka 11378 1139 941309 341 12415 8
17 Kerala 25463 235 1068378 2119 4450 15
18 Ladakh 51 7 9695 4 130  
19 Lakshadweep 173 6 470 11 1  
20 Madhya Pradesh 6032 416 262031 500 3894 1
21 Maharashtra 167637 13601 2175565 12174 53138 58
22 Manipur 28   28924 2 373  
23 Meghalaya 32 2 13825 1 148  
24 Mizoram 13 4 4421 4 11  
25 Nagaland 7   12127   91  
26 Odisha 648 18 335923 66 1918  
27 Puducherry 6 208 39521 288 674 1
28 Punjab 14366 1046 184848 1291 6204 32
29 Rajasthan 3023 172 318284 152 2794 3
30 Sikkim 48 2 6013   135  
31 Tamil Nadu 6222 411 844568 569 12573 9
32 Telengana 2434 169 298262 142 1664 2
33 Tripura 21 9 33042 1 391  
34 Uttarakhand 698 26 95727 62 1704  
35 Uttar Pradesh 2217 203 595259 109 8753 2
36 West Bengal 3241 53 565938 268 10300 2
Total# 271282 18918 11083679 20654 159370 154
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR