തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ - 438 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം(80 Lakhs)

KF 816169

സമാശ്വാസ സമ്മാനം(8,000/-)

KA 816169  KB 816169  KC 816169  KD 816169  KE 816169  KG 816169  KH 816169  KJ 816169  KK 816169  KL 816169  KM 816169

രണ്ടാം സമ്മാനം(5 Lakhs)

KG 254758

മൂന്നാം സമ്മാനം(1 Lakh)

KA 202729  KB 213750  KC 805408  KD 708814  KE 163347  KF 224264  KG 570585  KH 525205  KJ 632302  KK 230280 KL 262995 KM 528017

നാലാം സമ്മാനം(5,000/-)

0468  1109  3516  3839  4063  4081  4125  5721  6152  6178  6524  6916  7100  7402  7691  8910  9685  9783

അഞ്ചാം സമ്മാനം(2,000/-)

0080  0219  0903  1349  1463  2088  5462  5550  7760  8577

ആറാം സമ്മാനം(1,000/-)

0061  1302  3900  4642  4804  5544  5701  5707  6528  6959  7831  8052  8061  9843

ഏഴാം സമ്മാനം(500/-)

0010  0048  0197  0741  0751  0939  1114  1207  1250  1278  1392  1443  2218  2296  2338  2619  2701  3234  3587  3714  3723  3890  4029  4071  4155  4217  4367  4565  4599  4665  4737  4836  4967  5052  5150  5268  5298  5475  5547  5620  5622  5658  5762  5915  6297  6312  6485  6660  6777  6788  6966  7066  7068  7164  7270  7777  7789  8046  8118  8542  8604  9061  9114  9305  9333  9339  9349  9452  9713  9813  9895  9939

എട്ടാം സമ്മാനം(100/-)

0039  0098  0169  0292  0390  0558  0599  0690  0720  0852  0910  1113  1323  1668  2026  2065  2068  2072  2116  2125  2126  2204  2219  2283  2342  2387  2496  2547  2654  2931  3096  3318  3431  3433  3437  3449  3474  3494  3588  3600  3601  3647  3707  3734  3953  4022  4031  4051  4176  4213  4405  4485  4590  4697  4789  4835  4883  4960  5037  5126  5275  5283  5361  5845  5904  5924  5970  6005  6026  6047  6144  6189  6196  6332  6453  6554  6609  6720  6820  6828  6853  6971  7040  7160  7327  7331  7418  7449  7523  7617  7729  7758  7813  7825  8013  8095  8106  8112  8121  8448  8622  8640  8668  8733  8827  8990  9033  9051  9060  9326  9376  9379  9423  9439  9558  9573  9660  9834  9862  9864

Read Also: നിർമ്മൽ എൻ ആർ-163 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കാരുണ്യ പ്ലസ് കെ എൻ-306 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

അക്ഷയ എകെ- 435 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനമായ 70 ലക്ഷം കൊല്ലത്ത് വിറ്റ ടിക്കറ്റിന്

സ്ത്രീ ശക്തി SS-199 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

വിൻ വിൻ W-554 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ