തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-163 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്.

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം(70 Lakhs)

NZ 647000

സമാശ്വാസ സമ്മാനം(8,000/-)

NN 647000  NO 647000  NP 647000  NR 647000  NS 647000  NT 647000  NU 647000  NV 647000  NW 647000  NX 647000  NY 647000

രണ്ടാം സമ്മാനം(10 Lakhs)

NP 306586

മൂന്നാം സമ്മാനം(1 Lakh)

NN 200708  NO 582689  NP 756802  NR 754845  NS 648219  NT 254865  NU 224204  NV 503146  NW 587823  NX 783838  NY 244933  NZ 766833

നാലാം സമ്മാനം (5,000/-)

0059  0124  0323  1107  1917  2129  2781  4329  5900  6231  6892  7291  7326  7624  8405  8969  9153  9381

അഞ്ചാം സമ്മാനം(1,000/-)

0021  0652  0692  0809  1047  1559  1676  1680  1946  2124  2221  2409  2895  2911  3005  3297  3895  3963  4250  4689  4864  5429  5818  6455  6821  6835  7452  7774  8304  8571  8628  8726  8941  9337  9592  9863

ആറാം സമ്മാനം(500/-)

0049  0107  0179  0538  0777  0939  0967  1326  1876  1939  1947  2027  2148  2161  2189  2203  2254  2331  2563  2582  2796  2812  2868  2946  2994  3178  3268  3321  3600  3791  4093  4417  4508  4525  4629  5068  5147  5222  5246  5325  5570  5657  5703  5734  6240  6345  6401  6674  6684  6695  6711  6726  6868  6982  7380  7384  7545  7558  7631  7718  7763  7814  7916  8114  8452  8819  8846  8907  9563  9939

Read Also: കാരുണ്യ പ്ലസ് കെ എൻ-306 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

അക്ഷയ എകെ- 435 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

സ്ത്രീ ശക്തി SS-199 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

വിൻ വിൻ W-554 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ