തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-457 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KN 147295 (KASARAGOD)

സമാശ്വാസ സമ്മാനം(8000)

KO 147295  KP 147295   KR 147295  KS 147295  KT 147295  KU 147295  KV 147295  KW 147295  KX 147295  KY 147295  KZ 147295

രണ്ടാം സമ്മാനം [5 Lakhs]

KY 428721 (THIRUVANANTHAPURAM)

മൂന്നാം സമ്മാനം [1 Lakh]

KN 398439 (KANNUR)  KO 131915 (CHITTUR)  KP 388329 (ALAPPUZHA)  KR 169784 (MALAPPURAM) KS 210880 (KANNUR)
KT 128331 (VAIKKOM)  KU 194740 (KANNUR)  KV 206403 (ADOOR)  KW 192364 (KANNUR)  KX 318632 (THAMARASSERY)
KY 208585 (KANNUR)  KZ 283778 (GURUVAYOOR)

നാലാം സമ്മാനം (5,000/-)

1138  1520  2182  2774  3762  4722  4904  5189  5401  6338  6503  6756  7006  7115  7620  7714  8819  9253

അഞ്ചാം സമ്മാനം (2,000/-)

1623  1769  1809  3131  3647  4080  4112  5929  7881  9309

ആറാം സമ്മാനം (1,000/-)

0012  0498  2179  3731  3733  4204  4248  5520  6684  7146  7254  7939  7996  8184

ഏഴാം സമ്മാനം (500/-)

0029  0367  0396  0631  0956  1220  1308  1503  1589  1670  1792  2094  2274  2318  2391  2522  2580  2691  2851  2859  2890  2933  3002  3093  3196  3404  3414  3577  3868  4106  4301  4381  4609  4815  4918  5223  5318  5370  5415  5529  5688  5715  5950  5972  6071  6091  6504  6726  6867  6924  6931  7104  7302  7462  7508  7515  7585  7727  7800  7983  8029  8071  8140  8278  8289  8389  8407  9051  9106  9375  9386  9983

എട്ടാം സമ്മാനം(100‌)

0010  0115  0194  0220  0578  0635  0819  0856  0906  1031  1045  1103  1294  1499  1532  1599  1626  1677  1752  1764  1929  2014  2028  2114  2186  2275  2307  2400  2471  2527  2576  2636  2816  2844  2912  2918  3190  3531  3541  3632  3637  3641  3678  3780  4296  4511  4605  4616  4642  4653  4750  4797  4883  4911  4980  5129  5237  5319  5362  5445  5474  5487  5547  5591  5592  5662  5777  5924  5994  6002  6103  6511  6527  6628  6674  6689  6755  6806  6870  6916  7073  7079  7093  7214  7287  7424  7491  7537  7591  7601  7608  7683  7688  7735  7770  7921  7928  7984  8008  8150  8165  8341  8342  8355  8428  8476  8564  8634  8676  8702  8959  9184  9228  9282  9384  9461  9645  9917  9926  9993