തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-202 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവച്ച് ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം (75 Lakhs)

SW 268763

സമാശ്വാസ സമ്മാനം(8,000/-)

SN 268763  SO 268763  SP 268763  SR 268763  SS 268763  ST 268763  SU 268763  SV 268763  SX 268763  SY 268763  SZ 268763

രണ്ടാം സമ്മാനം(10 Lakhs)

SW 137385

മൂന്നാം സമ്മാനം (5,000/-)

0955  1556  1557  2672  3901  4574  4651  5192  5294  6517  6654  6752  6870  6944  7241  7577  8882  9535

നാലാം സമ്മാനം (2,000/-)

0348  2252  2776  3024  3803  3932  4928  4999  5232  8744

അഞ്ചാം സമ്മാനം(1,000/-)

8997  3620  4272  1493  6301  4543  5310  5800  2111  3652  4362  7419  3237  7660  7876  6279  5428  3074

ആറാം സമ്മാനം(500/-)

0068  0225  0942  0974  0983  1224  1516  1700  1952  2013  2101  2115  2384  2426  2729  2749  2851  3159  3203  3386  3428  3728  4034  4397  4463  4507  5022  5471  5558  5606  5730  6026  6079  6523  6801  7116  7158  7305  7622  7711  7808  8651  8691  8898  9017  9582  9689  9936

ഏഴാം സമ്മാനം(.200/-)

0569  0947  1110  1147  1162  1172  1345  2444  2505  2970  2987  3301  3338  3354  3412  3598  3644  4042  4192  4729  4772  5107  5189  5233  5321  5432  5478  5869  6099  6297  6451  6499  6865  7026  7045  7456  8313  8475  8696  8819  9134  9398  9467  9786  9883

എട്ടാം സമ്മാനം (100/-)

0204  0217  0414  0433  0608  0956  1023  1114  1213  1309  1317  1559  1833  1927  2052  2187  2207  2368  2370  2431  2455  2583  2648  2773  2930  2946  3034  3108  3259  3359  3439  3596  3632  3856  4007  4082  4220  4222  4291  4370  4476  4477  4508  4529  4562  4704  4771  5026  5072  5083  5190  5252  5293  5335  5366  5372  5418  5522  5550  5595  5692  5758  5909  5935  5958  6167  6245  6271  6276  6308  6331  6347  6349  6486  6527  6716  6776  6860  6923  7003  7028  7033  7078  7094  7136  7172  7179  7326  7399  7416  7560  7644  7695  7727  7914  7973  8173  8293  8400  8413  8473  8482  8524  8614  8677  8697  8768  8817  8987  9044  9116  9288  9356  9443  9490  9697  9738  9746  9764  9986

Read Also:വിൻ വിൻ W- 557 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

പൗർണമി ആർഎൻ - 435 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം രൂപ