Asianet News MalayalamAsianet News Malayalam

പൗർണമി ആർഎൻ - 435 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം രൂപ

 ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 2 ലക്ഷം രൂപയുമാണ്. 
 

kerala lottery pournami rn-435 02-06-2020 result today
Author
Thiruvananthapuram, First Published Jun 2, 2020, 3:31 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി ആര്‍എന്‍ -435 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും.

40 രൂപയാണ് ടിക്കറ്റിന്‍റെ വില. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 2 ലക്ഷം രൂപയുമാണ്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാ​ഗമായ ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 22ന് നിർത്തിവച്ച പൗർണമി ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍  

ഒന്നാം സമ്മാനം(80 Lakhs)

RL 687704( (MALAPPURAM)

സമാശ്വാസ സമ്മാനം(Rs.8,000)

RA  687704  RB  687704  RC  687704  RD  687704  RE  687704  RF  687704  RG  687704  RH  687704  RI  687704  RJ  687704  RK  687704

RM 687704

രണ്ടാം സമ്മാനം(10 Lakhs)

RD 655495 (KOZHIKKODE)

മൂന്നാം സമ്മാനം (2 Lakhs)

RM 513707 (THRISSUR)

നാലാം സമ്മാനം(Rs.5,000/-)

0060  0086  0212  0823  1699  2628  2767  3258  3980  5567  6055  6218  6265  6577  7109  7995  8077  8140

അഞ്ചാം സമ്മാനം (Rs.2,000)

0051  0198  4053  4698  4745  5630  6829  7237  7799  8263

ആറാം സമ്മാനം (Rs.1,000)

0118  1554  1609  2593  2869  3639  3837  4699  4947  5533  6165  6290  6434  6749  6758  6964  7558  7797  8065  8196  8220  8969  9235  9457  9528  9772

ഏഴാം സമ്മാനം(Rs.500)

0028  0445  0515  0844  1007  1116  1147  1288  1377  2344  2384  2551  2907  2976  3249  3368  3559  3572  3682  4090  4413  4576  4628  4724  5380  5620  5978  6044  6164  6176  6228  6427  6570  6649  6958  7367  7465  7484  7627  7780  7837  8503  8741  9009  9102  9428  9941  9992

എട്ടാം സമ്മാനം (Rs.100)

0027  0032  0340  0366  0554  0576  0608  0733  0741  0779  0796  0843  0880  0921  0928  0993  1026  1141  1146  1181  1552  1757  2003  2250  2288  2434  2452  2477  2619  2629  2733  2745  2848  2925  2933  2944  2967  3164  3248  3524  3533  3560  3630  3680  3693  3704  3715  3821  3823  3944  3979  4010  4039  4044  4096  4131  4221  4459  4565  4779  4791  4811  4974  5031  5043  5075  5128  5144  5171  5224  5459  5608  5701  5774  5812  5935  6013  6104  6243  6295  6369  6378  6508  6603  6673  6745  6819  6828  6835  6874  6920  6943  6994  7165  7182  7193  7345  7363  7440  7545  7576  7581  7775  7846  7874  7960  8117  8271  8427  8778  8800  8846  8901  8982  9170  9186  9282  9484  9924   9985

Read Also: പ്രതിസന്ധിക്കിടയിലെ ആ ഭാ​ഗ്യശാലി ആരായിരിക്കും? മാറ്റിവച്ച ലോട്ടറി ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പ് ഇന്ന്

Follow Us:
Download App:
  • android
  • ios