കണ്ണൂര്‍: കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്റർ പതിച്ചു. മാവോയിസ്റ്റുകൾ ഭാരത ബന്ദ് പ്രഖ്യാപിച്ചതിനെ പരിഹസിച്ചും, കേരളത്തിലെ ആദിവാസി സമൂഹത്തെ പറഞ്ഞ് പറ്റിക്കുന്നതായും, കുറ്റപ്പെടുത്തുന്നതാണ് പോസ്റ്റർ. ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് വ്യക്തമല്ല. 

തുടര്‍ന്ന് വായിക്കാം: മാവോയിസ്റ്റ് ബാധിത ജില്ലകളിൽ യോഗം; ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കും...

ദിവസങ്ങൾക്ക് മുമ്പ് ഇവിടെ സായുധ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. പോസ്റ്റര്‍ ഒട്ടിച്ച സംഘം ടൗണിൽ പ്രകടനവും നടത്തിയിരുന്നു.

തുടര്‍ന്ന് വായിക്കാം: 'അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക': അമ്പായത്തോട് മാവോയിസ്റ്റ് സംഘത്തിന്‍റെ പ്രകടനം, പോ...