മലപ്പുറം: പിഎസ് സി ചെയര്‍മാൻ എംകെ സക്കീറിന് കൊവിഡ് സ്ഥിരീകരിച്ചു. അസുഖ ബാധിതനായ അദ്ദേഹം പൊന്നാനിയിലെ വീട്ടിൽ ചികിത്സയിലാണ്. കൊവിഡ് സ്ഥിരീകരിച്ചതിനാൽ സമ്പർക്കമുണ്ടായവർ നിരീക്ഷണത്തിൽ കഴിയണമെന്ന് പിസിഎസ് ചെയര്‍മാൻ അറിയിച്ചു.