നിലമ്പൂര്‍: നിലമ്പൂര്‍ വടപുറത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി കുടങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. വടപുറം വള്ളിക്കെട്ടിലിലാണ് കുഞ്ഞുമായി കുടുങ്ങിക്കിടക്കുന്നത്. ഇവരെ സുരക്ഷിത സ്ഥലത്തെത്തിക്കാന്‍ സഹായം തേടി. ഫോണ്‍ നമ്പര്‍.  99953 90504.