തിരുവനന്തപുരം: സ്പ്രിങ്കലർ കരാരിൽ വീഴ്ച ഉണ്ടായി എന്ന് സർക്കാർ സമിതിയുടെ കണ്ടെത്തൽ. കരാർ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി.  നിയമ വകുപ്പുമായി ആലോചിച്ചില്ല  കരാർ ഒപ്പിടാൻ എം ശിവശങ്കർ മുൻകൈ എടുത്തു എന്നും മാധവൻ നമ്പ്യാർ സമിതി കണ്ടെത്തി. സമിതി സർക്കാരിന് റിപ്പോർട്ട്‌ കൈമാറി. 

updating...