നാളെ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കാനാണ് തീരുമാനം
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ താത്കാലികമായി ജോലിയിൽ പ്രവേശിപ്പിച്ച ജൂനിയർ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. നാളെ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കാനാണ് തീരുമാനം. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും എമർജൻസി വിഭാഗങ്ങളിലും ഡ്യൂട്ടി ചെയ്യും. എന്നാൽ ഒപിയിൽ ഇരിക്കില്ല. സാലറി കട്ട്, ശമ്പള വിതരണം എന്നിവയിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തതാണ് സമരത്തിലേക്ക് പോകാൻ കാരണം.
Add Asianetnews as a Preferred Source

