Asianet News MalayalamAsianet News Malayalam

ശബരിമല പാതയില്‍ കാറും ബസ്സും കൂട്ടിയിടിച്ചു; നാല് തീർത്ഥാടകർക്ക് പരിക്ക്

ആന്ധ്രാപ്രദേശിൽ നിന്നെത്തിയ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. ഇവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

sabarimala pilgrims vehicles met accident in pathanamthitta
Author
Pathanamthitta, First Published Nov 19, 2019, 10:27 AM IST

പത്തനംതിട്ട: ശബരിമല പാതയിൽ തുലാപ്പള്ളിക്ക് സമീപം കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് തീർത്ഥാടകർക്ക് പരിക്ക്. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. ഇവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Us:
Download App:
  • android
  • ios