ഇടുക്കി: മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ 20 സെന്‍റിമീറ്ററില്‍ നിന്ന് 30 സെന്‍റിമീറ്ററായി ഉയര്‍ത്തി. തൊടുപുഴയാറിന്റെയും മുവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

ഡാമിന്‍റെ ആറു ഷട്ടറുകളും 20ല്‍ നിന്ന് 30 സെന്‍റി മീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്.