കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത് ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
പത്തനംതിട്ട: ജില്ലയിലെ വനമേഖലയിൽ കാട്ടുതീ വ്യാപകമായി പടർന്നുപിടിക്കുന്നതായി വിവരം. കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്. കാട്ടുതീയിൽ ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
