ഏറെ ആരാധകരുളള മലയാളത്തിന്‍റെ പ്രിയ ഗായികയാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്‍റെ അനിയത്തിയും അഭിനേത്രിയും കൂടിയായ അഭിരാമി സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്.

ഇപ്പോഴിതാ അഭിരാമിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ലൈലാക്ക് നിറത്തിലുളള ലെഹങ്കയും ഹെവി ചോക്കറുമാണ് അഭിരാമി ധരിച്ചത്. 

 

ചിത്രങ്ങള്‍ അഭിരാമി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. അഭിരാമിയുടെയും അമൃതയുടെയും എജി വ്ളോഗ്സ് ഹിറ്റായി തുടരുകയാണ്. 

 

 

 
 
 
 
 
 
 
 
 
 
 
 
 

Once upon a time ✨ @shravankummar attire ✨ Thank you @itsmegeorgeantony for the click✨

A post shared by Abhirami Suresh🧞‍♀️ (@ebbietoot) on Feb 5, 2020 at 8:07pm PST