കോഴിക്കോട്: ജില്ലയില്‍ ഇന്ന് 84 കൊവിഡ് പോസിറ്റീവ് കേസുകള്‍. വിദേശത്ത് നിന്ന് എത്തിയ രണ്ടും, ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ ആറും കേസുകൾ റിപ്പോർട്ട് ചെയ്തു.  72 പേർക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. നാല് പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. 710 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്.

രോഗികളുടെ വിവരങ്ങൾ ഇങ്ങനെ...

വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  02 - പഞ്ചായത്ത് തിരിച്ച്
• നാദാപുരം    - 1 പുരുഷന്‍ (36)
• നരിക്കുനി - 1 പുരുഷന്‍ (60)

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 06 - പഞ്ചായത്ത് തിരിച്ച്
• ഉള്ള്യേരി - 1 പുരുഷന്‍ (37)
• കാക്കൂര്‍ - 1 പുരുഷന്‍ (28)
• കോഴിക്കോട് കോര്‍പ്പറേഷന്‍ - 3 അഥിതി തൊഴിലാളി - പുരുഷന്‍ (37,36,39)
• നരിക്കുനി - 1 പുരുഷന്‍ (25)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 72 - പഞ്ചായത്ത് / കോര്‍പ്പറേഷന്‍/
മുന്‍സിപ്പാലിറ്റി തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍- 33
ഡിവിഷന്‍ 56 - പുരുഷന്‍മാര്‍(37,44)
ഡിവിഷന്‍ 58 - പുരുഷന്‍മാര്‍(32,36,45,56)
ഡിവിഷന്‍ 71 - പുരുഷന്‍(69)
ഡിവിഷന്‍ 56,57,58,61 -  സ്ത്രീകള്‍ (53,45,34,48)
ഡിവിഷന്‍ 61 -  ആണ്‍കുട്ടി (9)
ഡിവിഷന്‍ 56,58 -  പെണ്‍കുട്ടികള്‍ (5,13)
ഡിവിഷന്‍ 34 - പുരുഷന്‍(66,69)
ചെറുവണ്ണൂര്‍ - പെണ്‍കുട്ടി(11)
പെറ്റമ്മല്‍   - സ്ത്രീ (56)
ആര്യോഗ്യ പ്രവര്‍ത്തകര്‍ - (22,38,40)
സ്വകാര്യ ആശുപത്രി ജീവനക്കാര്‍ - 12

• വടകര - 3 പുരുഷന്‍(16,28)
സ്ത്രീ (67)
• ചെക്യാട് - 1 പുരുഷന്‍(30)
• നാദാപുരം - 1 പുരുഷന്‍(63)
• പയ്യോളി - 1 സ്ത്രീ (57)
• മുക്കം - 1 സ്ത്രീ (32)
• പുറമ്മേരി - 2 സ്ത്രീ (40)
ആണ്‍കുട്ടി (17)
• കുറ്റ്യാടി - 2 സ്ത്രീ (45)
ആണ്‍കുട്ടി (16)
• തിരുവള്ളൂര്‍ - 3 പുരുഷന്‍(34,77)
 സ്ത്രീ (65)
• ചങ്ങരോത്ത് - 1 പുരുഷന്‍(35)
• അത്തോളി - 1 പുരുഷന്‍(24)
• ഉണ്ണിക്കുളം - 1 പുരുഷന്‍(58)
• ചേളന്നൂര്‍ - 1 പുരുഷന്‍(23)
• നരിക്കുനി - 1 സ്ത്രീ (30)
• കൂടരഞ്ഞി - 1 സ്ത്രീ (38)
• പുതുപ്പാടി - 3 സ്ത്രീ (73)
പെണ്‍കുട്ടി(9,14)
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 04- പഞ്ചായത്ത് തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
ഡിവിഷന്‍ 61, പുരുഷന്‍ (33)
ഡിവിഷന്‍ 34, സ്ത്രീ (59)
കല്ലായി - 1 സ്ത്രീ (29)
• കൂടരഞ്ഞി - 1 പുരുഷന്‍(61)ഇപ്പോള്‍ 710 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.