വടകരയിൽ പതിനാലുകാരി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

fourteen year old girl hanged in a rented house in vadakara

അമ്പാടി ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെത ഫാത്തിമയാണ് മരിച്ചത്. മാതാവിനൊപ്പം താമസിക്കുകയായിരുന്നു പെണ്‍കുട്ടി.