തൊടുപുഴ: ഇടുക്കി നാടുകാണിയിൽ മദ്യവുമായി പോകുകയായിരുന്ന ലോറി മറിഞ്ഞു. ഇടുക്കി ബിവറേജസിലേക്ക് മദ്യവുമായി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറിഞ്ഞ ലോറിയിലെ മദ്യത്തിന് കാവലിരിക്കുകയാണ് പൊലീസ് സംഘം. 

ചിത്രങ്ങൾ