കോഴിക്കോട്: ജോലിയ്ക്കിടെ  പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു.  പെരുമണ്ണ പാറക്കൽ പരേതനായ  രാജൻ വൈദ്യരുടെ മകൻ രഞ്ജിത് എന്ന കുട്ടൻ ആണ് മരിച്ചത്. പെയിന്റർ ആയ രഞ്ജിത്ത് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റത്.