കഴിഞ്ഞ ദിവസം വിജിലൻസ് അമിത ഫൈൻ ഈടാക്കിയതിൽ മനം നൊന്ത് ഒരു ടിപ്പർ ജീവനക്കാരൻ ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

കോഴിക്കോട്: വടക്കൻ ജില്ലകളിൽ ടിപ്പർ ലോറികൾ മിന്നൽ പണിമുടക്കിൽ. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ടിപ്പർ ലോറികൾ ഇന്ന് സർവീസ് നടത്തില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസം വിജിലൻസ് അമിത ഫൈൻ ഈടാക്കിയതിൽ മനം നൊന്ത് ഒരു ടിപ്പർ ജീവനക്കാരൻ ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.