എന്താക്കെയായിരുന്നു സൂനാമി അനുഭവങ്ങള്‍? അതില്‍നിന്നും നാം പഠിച്ച പാഠങ്ങള്‍ എന്തൊക്കെയായിരുന്നു? ഇക്കാര്യമാണ്, ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്ത അന്നുമിന്നും പരിപാടി അന്വേഷിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ആര്‍ക്കെവിലെ സുനാമി ദുരന്ത വീഡിയോകള്‍ ഈ പരിപാടിയില്‍ കാണാം