തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും റോക്കറ്റ് പോലെ കുതിക്കുന്നു. പെട്രോളിന് ഏഴ് പൈസ വർധിച്ച് 76.39 രൂപയും ഡീസലിന് 16 പൈസ വർധിച്ച് 68.96 രൂപയുമായി. മുംബൈയിൽ പെട്രോളിന് 80.36 രൂപയും ഡീസലിനു 67.64 രൂപയുമാണ്.