മയക്കുമരുന്നായി ഉപയോഗിക്കുന്ന ഈ ഗുളികകളുമായി രണ്ട് പേരെയും പിടികൂടി. 

പിടിച്ചെടുത്ത ഗുളികകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടി രൂപയിലധികം വിലയുണ്ടെന്ന് ഡിആര്‍ഐ അറിയിച്ചു. അനധികൃതമായി ഈ ഗുളികകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ പരിശോധന നടത്തിയത്.