കോഴിക്കോട്: മാവോയിസ്റ്റ് വേട്ട നടത്തിയ തണ്ടർ ബോൾട്ട് അംഗങ്ങളെ പ്രശംസിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. സേനാഗംങ്ങളുടെ ആത്മവീര്യം കെടുന്ന പ്രസ്താവന നടത്തില്ല, സേനയ്ക്ക് തെറ്റ് പറ്റിയോ എന്ന് പരിശോധിക്കേണ്ടത് സർക്കാരാണെന്നും ഉമ്മൻചാണ്ടി കോഴിക്കോട് പറഞ്ഞു.