തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം നഗരത്തിൽ പ്രൗഢഗംഭീരമായ  സാംസ്‌കാരിക ഘോഷയാത്ര. ആരംഭിച്ചു. മാനവീയം വീഥിയില്‍ തുടങ്ങുന്ന ഘോഷയാത്ര കിഴക്കേക്കോട്ടയില്‍ സമാപിക്കും. നൂറോളം കലാരൂപങ്ങളടക്കം വിവിധ കലാ സാസ്കാരിക പരിപാടികളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിലുണ്ട്. കേരളത്തിനു പുറത്തുള്ള പത്തു സംസ്ഥാനങ്ങളിലെ കലാകാരന്മാരും ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടുകായാണ്.

 ഘോഷയാത്രയുടെ ദൃശ്യങ്ങള്‍ കാണാം