Asianet News MalayalamAsianet News Malayalam

മലയാളിയായ ദേശീയ വോളിബോൾ താരം പാറ്റ്നയിൽ ആത്മഹത്യ ചെയ്ത നിലയിൽ

 ദനാപൂര്‍ റെയില്‍വെ സ്റ്റേഷനിലെ അക്കൗണ്ടന്‍റ്‌ വിഭാഗം ജീവനക്കാരിയായിരുന്നു. പാട്ന രാജീവ് നഗർ പൊലീസ് അന്വേഷണം തുടങ്ങി

National basket ball player from Kerala found dead at Patna
Author
Patna, First Published Apr 26, 2022, 11:05 PM IST

പാട്‌ന: മലയാളിയായ ദേശീയ ബാസ്‌കറ്റ് ബോള്‍ താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്‌ വടകര സ്വദേശി ലീതാരയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദനാപൂര്‍ റെയില്‍വെ സ്റ്റേഷനിലെ അക്കൗണ്ടന്‍റ്‌ വിഭാഗം ജീവനക്കാരിയായിരുന്നു. പാട്ന രാജീവ് നഗർ പൊലീസ് അന്വേഷണം തുടങ്ങി. മലയാളത്തിലുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

Follow Us:
Download App:
  • android
  • ios