Asianet News MalayalamAsianet News Malayalam

ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം, അതും വാട്ട്സ് ആപ്പിലൂടെ

ഒഴുക്കോടെ അനായാസമായി ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വീട്ടിൽ ഇരുന്ന് ഒഴിവു സമയത്ത് പഠിക്കുവാനുള്ള സൗകര്യം ഒരുക്കുകയാണ് ഇംഗ്ലീഷ് കഫേ. പേർസണൽ ട്യൂട്ടറുടെ സഹായത്തോടെ വാട്ട്സ് ആപ്പ് വഴിയാണ് പഠനം. ഓരോരുത്തരുടേയും സമയത്തിനും സൗകര്യത്തിനും അനുസരിച്ച് രണ്ടു മാസം കൊണ്ട് ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാമെന്നതാണ് പ്രത്യേകത.

ഒഴുക്കോടെ അനായാസമായി ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വീട്ടിൽ ഇരുന്ന് ഒഴിവു സമയത്ത് പഠിക്കുവാനുള്ള സൗകര്യം ഒരുക്കുകയാണ് ഇംഗ്ലീഷ് കഫേ. പേർസണൽ ട്യൂട്ടറുടെ സഹായത്തോടെ വാട്ട്സ് ആപ്പ് വഴിയാണ് പഠനം. ഓരോരുത്തരുടേയും സമയത്തിനും സൗകര്യത്തിനും അനുസരിച്ച് രണ്ടു മാസം കൊണ്ട് ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാമെന്നതാണ് പ്രത്യേകത. കൂടുതൽ അറിയാൻ https://bit.ly/3vnwCaD