'യുഡിഎഫ് ഭരണത്തിലെത്തിയാൽ മുഴുവൻ ക്രെഡിറ്റും സ്ഥാനാർത്ഥി പട്ടികയ്ക്കാണ്'

'ഇത്തവണ യുഡിഎഫിൽ ഉണ്ടായതിനേക്കാൾ വലിയ സ്ഥാനാർത്ഥിനിർണ്ണയ തർക്കങ്ങൾ എൽഡിഎഫിലും സിപിഎമ്മിലുമാണുണ്ടായത്. ഞങ്ങൾക്ക് രണ്ടോ മൂന്നോ സീറ്റുകളിലാണ് പ്രശ്നമുണ്ടായത്‌', കേരളത്തിൽ നടന്നത് കടുത്ത മത്സരമാണ് എന്ന് വിഡി സതീശൻ 

Video Top Stories