Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണിൽ വിവാഹം; വരനും വധുവുമടക്കം അറസ്റ്റിൽ

ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് വിവാഹച്ചടങ്ങ്  നടത്തിയതിന് വധുവിനെയും വരനെയുമടക്കം 14 പേരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ നവ്‌സാരിയിലാണ് സംഭവം. 
 
First Published Apr 18, 2020, 2:36 PM IST | Last Updated Apr 18, 2020, 2:36 PM IST

ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് വിവാഹച്ചടങ്ങ്  നടത്തിയതിന് വധുവിനെയും വരനെയുമടക്കം 14 പേരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ നവ്‌സാരിയിലാണ് സംഭവം.