Asianet News MalayalamAsianet News Malayalam

അമേരിക്കയെ പേടിപ്പിച്ച് റാബിറ്റ് ഹെമറാജിക് വൈറസ്

കൊവിഡ് വൈറസ് ദുരിതം വിതക്കുന്നതിനിടയിൽ  ഒരു പുതിയ വൈറസ് വടക്കേ അമേരിക്കയെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. റാബിറ്റ് ഹെമറാജിക് എന്ന ഈ പകർച്ചവ്യാധി മുയലുകളിലാണ് പ്രധാനമായും കണ്ടുവരുന്നത്. 

First Published May 20, 2020, 5:36 PM IST | Last Updated May 20, 2020, 5:36 PM IST