'പെണ്ണിന്റെ കാല് കണ്ടാല്‍ കുഴപ്പം, പൊക്കിള്‍ കണ്ടാല്‍ കുഴപ്പം'; അശ്ലീല സന്ദേശമയച്ചയാള്‍ക്ക് സാധികയുടെ മറുപടി

സമൂഹമാധ്യമത്തില്‍ അശ്ലീലഫോട്ടോ മെസേജയച്ച യുവാവിനെതിരെ നടി സാധിക വേണുഗോപാല്‍ രംഗത്ത്. ശരീരഭാഗങ്ങളുടെ നഗ്‌നചിത്രം അയച്ച് ശല്യം ചെയ്ത വിനീത് എന്ന യുവാവിന്റെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം. ഇതുപോലുള്ള ജന്മങ്ങള്‍ ആണുങ്ങള്‍ക്ക് ശാപമാണെന്ന് സാധിക പറയുന്നു. ഇന്‍സ്റ്റഗ്രാമിലാണ് സാധിക കുറിപ്പ് പ്രസിദ്ധീകരിച്ചത്. 

Video Top Stories