ജനലിൽ പൊതിഞ്ഞ് തേനീച്ചക്കൂട്ടം; വിമാനം ലാൻഡ് ചെയ്യാൻ വൈകി

തേനീച്ചകളുടെ കൂട്ട ആക്രമണത്തെത്തുടർന്ന് കൊൽക്കത്ത എയർപോർട്ടിൽ യാത്രാവിമാനങ്ങൾ വൈകി. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ട് വിമാനങ്ങളാണ്  തേനീച്ചകൾ കാരണം ലേറ്റ് ആയത്.
 
Share this Video

Related Video