കിംജോങ് ഉന്നിനും കുടുംബത്തിനും രഹസ്യമായി വാക്സിൻ നൽകി ചൈന

<p>ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനും കുടുംബത്തിനും ചൈന കൊവിഡ് വാക്സിൻ നൽകിയതായി റിപ്പോർട്ടുകൾ. പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന വാക്സിനാണ് കിമ്മിനും കുടുംബത്തിനും നൽകിയത്.&nbsp;</p>
Dec 1, 2020, 1:10 PM IST

ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനും കുടുംബത്തിനും ചൈന കൊവിഡ് വാക്സിൻ നൽകിയതായി റിപ്പോർട്ടുകൾ. പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന വാക്സിനാണ് കിമ്മിനും കുടുംബത്തിനും നൽകിയത്. 

Video Top Stories