വരുംദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടുമോ? വെല്ലുവിളി നേരിടാന്‍ കേരളം സജ്ജമോ?


കേരളത്തില്‍ സമൂഹവ്യാപനമില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 100 പേര്‍ക്ക് സ്ഥിരീകരിച്ചെന്നിരിക്കട്ടെ, അതില്‍ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണെങ്കില്‍പ്പോലും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധര്‍ പറയുന്നു. കേരളത്തിന്റെ കൊവിഡ് പോരാട്ടം ഇന്ന് എവിടെയെത്തി നില്‍ക്കുന്നു?

Video Top Stories