Asianet News MalayalamAsianet News Malayalam

മരണത്തില്‍ നിന്നും മടക്കിയെത്തിച്ച് ഭൂട്ടാന്‍ രാജാവ്; അത്ഭുതമെന്ന് അമേരിക്കന്‍ യാത്രികന്‍

അമേരിക്കന്‍ യാത്രികനായ ബെര്‍റ്റ് ഹെവിറ്റിന് ഭൂട്ടാനില്‍ വെച്ചാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായ ഇദ്ദേഹത്തിന്റെ ചികിത്സാകാര്യങ്ങളില്‍ ഭൂട്ടാന്‍ രാജാവ് തന്നെ നേരിട്ട് ഇടപെട്ടു. എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്ത് രാജാവ് ബെര്‍റ്റുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും ക്വാറന്റീനിലാക്കി. ഒടുവില്‍ മെഡിക്കല്‍ സജ്ജീകരണങ്ങളോടെയുള്ള വിമാനത്തിലാണ് ഇദ്ദേഹത്തെ തിരികെ സ്വദേശത്ത് എത്തിച്ചത്.