Asianet News MalayalamAsianet News Malayalam

'അമിതാഭ് ബച്ചൻ മുതൽ ഞാൻ വരെ ആരാധിക്കുന്ന ലാലേട്ടൻ'; ഇതാണ് പക്രു കണ്ട ലാലേട്ടൻ

മോഹൻലാലിന്റെ അറുപതാം പിറന്നാളിന് ആശംസകളറിയിച്ച് ഗിന്നസ് പക്രു. വിശേഷണങ്ങൾക്കതീതനാണ് താൻ കണ്ട മോഹൻലാൽ എന്ന് പക്രു പറഞ്ഞു. 